SPECIAL REPORTലോകം എമ്പാടുമുള്ള നൂറു കണക്കിന് വിമാനങ്ങള്‍ റദ്ദ് ചെയ്യുകയോ ആകാശത്ത് നിന്ന് തിരിച്ചുവിടുകയോ ചെയ്തു; ഡല്‍ഹിയില്‍ നിന്ന് പറന്ന വിമാനങ്ങള്‍ ഡല്‍ഹിയില്‍ തന്നെ ഇറക്കി; വിമാന താവളങ്ങളില്‍ ആയിരങ്ങള്‍ കുടുങ്ങി: സബ് സ്റ്റേഷന് പോട്ടിത്തെറിച്ച് ഹീത്രു എയര്‍ പോര്‍ട്ട് ഇരുട്ടിലായപ്പോള്‍ കുടുങ്ങിയത് ലോകം എമ്പാടുമുള്ള യാത്രക്കാര്മറുനാടൻ മലയാളി ബ്യൂറോ22 March 2025 8:34 AM IST